രാജകുമാരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും.

ഞങ്ങളുടെ രാജകുമാരി അണിയറയിൽ അണിഞ്ഞൊരുങ്ങി കൊണ്ടിരിക്കുന്നു. ഇന്ന് രാജകുമാരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രിയപ്പെട്ട വരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുകയാണ്. മലയാളികൾക്ക് ഏവർക്കും വിഷു കൈനീട്ടവുമായ് മജീദിന്റെ രാജകുമാരി വരും.
കാത്തിരിക്കു........

വിനോദ് കോവൂർ .

No comments:

Powered by Blogger.