വിഷുദിനത്തിൽ രമേഷ് പിഷാരടി നിർമ്മാണ കമ്പനി ആരംഭിച്ചു.


വിഷു ദിനമായ ഇന്ന് 
ഒരു സന്തോഷം പങ്കുവയ്ക്കുന്നു... ഔദ്യോഗികമായി  നിർമ്മാണ കമ്പനി ആരംഭിച്ചു🙏

ബിഗ് സ്ക്രീനിലും📽️🎞️,മിനി സ്ക്രീനിലും📺📱,വേദികളിലും🎤📢 എല്ലാം പ്രേക്ഷകർക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിർമ്മാണം ആണ് ലക്ഷ്യം. 

പിന്നിട്ട വർഷങ്ങളിൽ കലയുടെ വിവിധ മാധ്യമങ്ങളിൽ നിങ്ങൾ ഒപ്പം നിന്നതാണ് ധൈര്യം...

സ്നേഹപൂർവം....

രമേഷ് പിഷാരടി...
 

No comments:

Powered by Blogger.