രഞ്ജിത് ചന്ദ്രസേനന്റെ " ത്രയം " തുടങ്ങി.




ധ്യാൻ ശ്രീനിവാസൻ,
സണ്ണി വെയ്ൻ,നീരജ് മാധവ്, ഡെയ്ൻ  ഡേവിസ്, രാഹുൽ മാധവ്, ഷാലു  റഹീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന "ത്രയം " ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ഇടപ്പള്ളി ത്രീ ഡോട്ട് സ്റ്റുഡിയോയിൽ വെച്ചു നടന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു.
അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്നു.
സംഗീതം-അനിൽ മുരളിധരൻ, എഡിറ്റർ-രതീഷ് രാജ്പ്രൊജക്റ്റ് ഡിസൈനർ-അതുൽ ചാലിച്ചൻ, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരുർ,കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനി എന്നൽജോർജ്ജ്,
മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ,
സ്റ്റിൽസ്-നവീൻ മുരളി,പരസ്യക്കല-ആന്റെണി സ്റ്റീഫൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ.
വാർത്ത പ്രചരണം: 
എ എസ് ദിനേശ്.
 
 

No comments:

Powered by Blogger.