മരയ്ക്കാർ : അറബികടലിന്റെ സിംഹം - നിലവിൽ റിലീസ് തീയതി മാറ്റിയിട്ടില്ല.
മരയ്ക്കാർ: അറബികടലിന്റെ സിംഹം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുബാവൂർ പറഞ്ഞു.
മേയ് 13നാണ് റിലീസ് വിചാരിച്ചിരിക്കുന്നത്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍
ആ സമയത്ത് റിലീസ് ചെയ്യില്ല.
പക്ഷേ നിലവില്‍ റിലീസിംഗ് മാറ്റിവച്ചിട്ടില്ല. ചിത്രം തീയേറ്ററുകളിൽ

No comments: