" ഹജ്ജ് ഹജ്ജ് ഒന്ന് ചെയ്യാൻ " മുസ്ലിം ഭക്തിഗാന വിഡിയോ ആൽബം .


" ഹജ്ജ് ഹജ്ജ് ഒന്ന് ചെയ്യാൻ " മുസ്ലിം ഭക്തിഗാന വിഡിയോ  ആൽബത്തിന്റെ ഗാനരചനയും ,സംഗീതവും, സംവിധാനവും  നിർവ്വഹിക്കുന്നത് കുരികൾ  ബാവ വൈദ്യരാണ്. 

ആൽബം നിർമ്മിച്ചിരിക്കുന്നത് കെ.ജി.വി മീഡിയാ ആണ്. നിഷാദ് കല്ലിങ്ങൽ, ഷഫീഖ് മരയ്ക്കാർ എന്നിവരാണ് ഈ ആൽബത്തിൽ അഭിനയിക്കുന്നത്. 

ടി.എസ്. ബാബു ഛായാഗ്രഹണവും ,നിഷാം അലി ഖാൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ശ്രീഹരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.  
        
Plse Like & Share .

No comments:

Powered by Blogger.