ഫാസിൽ മുഹമ്മദിന്റെ " ഖബർ " .


മാലാ പാർവതി ,ജുനൈസ് ഐ.വി. എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ മുഹമ്മദ് രചനയും ചിത്രസംയോജനവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " ഖബർ " .

റിജാസ് റസാഖ് ഈ ചിത്രം നിർമ്മിക്കുന്നു. കിരൺ കിഷോർ ,ഷിയാദ് കബീർ ,ഷെഫീൻ മായൻ  ,രമേഷ് എ.കെ., ഫഹദ് അബ്ദുള്ള ,പ്രശോഭ് കുന്ദംകുളം , നൗഫൽ ഫാമീസ് , ഷിബിൻ സി. ബാബു, അഭിഷേക് ഷെറി എന്നിവരാണ് അണിയറ ശിൽപ്പികൾ .

സലിം പി. ചാക്കോ .
 

No comments:

Powered by Blogger.