കന്നട സിനിമ നിർമ്മാതാവ് രാമു അന്തരിച്ചു.

കന്നട സിനിമ നിർമ്മാതാവ് രാമു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. കോവിഡ് മൂലം അദ്ദേഹം ആശുപുത്രിയിൽ ചികിൽസയിലായിരുന്നു. 

എ കെ 47 ,
ലോക്കപ്പ്ഡത്ത്,ചാമുണ്ഡി ,ഹോളിവുഡ് ,കിച്ച തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. 

നിർമ്മാതാവ് രാമുവിന്റെ  നിര്യാണത്തിൽ കിച്ച  സുദീപ് ,കാർത്തിക് ജയറാം ,പുനിത് രാജകുമാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.