ആസിഫ് അലി , ജിസ് ജോയ് ചിത്രം തുടങ്ങി.

ആസിഫ് അലി, ആന്റണി വർഗ്ഗീസ്,നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.

സിദ്ധിഖ്,ഡോ :  റോണി ഡേവിഡ് രാജ് , ശ്രീഹരി,
റീബ മോണിക്ക ജോർ,
അതുല്യ ചന്ദ്ര,ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റ്  പ്രമുഖ താരങ്ങൾ.
സെൻട്രൽ അഡ്വടൈയ്സിംങ് ഏജൻസിയുടെ ബാനറിൽ  നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ രമേഷ് നിർവ്വഹിക്കുന്നു.
ബോബി സഞ്ജയ് യുടെതാണ് കഥ.
പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-എം ബാവ,
മേക്കപ്പ്-ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,എഡിറ്റർ-, രതീഷ് രാജ്, സ്റ്റിൽസ്-രാജേഷ് നടരാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് മൈക്കിൾ,അസോസിയേറ്റ് ഡയറക്ടർ-ഫർഹാൻ പി ഫൈസൽ, അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് കാഞ്ഞിരത്തിങ്കൽ,ടിറ്റോ പി തങ്കച്ചൻ,ടോണി കല്ലുങ്കൽ, ശ്യാം ഭാസ്ക്കരൻ,ജിജോ പി സ്ക്കറിയ,ജസ്റ്റിൻ ജോർജ്ജ് പാരഡയിൽ, ആക്ഷൻ-മാഫിയ ശശി,രാജശേഖർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്.

വാർത്ത പ്രചരണം:
എ.എസ്.ദിനേശ് .

No comments:

Powered by Blogger.