വിനോദ് കോവൂർ സംവിധാനം ചെയ്യുന്ന " രാജകുമാരി"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


വിനോദ് കോവൂർ സംവിധാനം ചെയ്യുന്ന  രാജകുമാരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.  
" രാജകുമാരി"  വിഷു ദിനത്തിൽ
വിഷു കൈനീട്ടമായി  എത്തും .

ആശയം ,തിരക്കഥ ,ഗാനരചന സേതുമാധവനും, ഛായാഗ്രഹണം ,കട്ട്സും അഷറഫ് പാലാഴിയും, സംഗീതം ഇ.കെ. രൂപേഷും,കലാസംവിധാനം നിസാറും ,മേക്കപ്പ് 
ദിനേശും , ക്രിയേറ്റീവ് സഹായം വിഘ്നേഷ് വർമ്മയും, പ്രോഗ്രാമിങ്ങ്‌ റോയി ജോർജ്ജും ,പോസ്റ്റർ ഡിസൈൻ മനോജ് ഡിസൈനും  നിർവ്വഹിക്കുന്നു. സ്റ്റുഡിയോ യൂണിറ്റി  കോഴിക്കാടാണ് .

സലിം പി. ചാക്കോ .

No comments:

Powered by Blogger.