പൃഥിരാജ് സുകുമാരന്റെ " കുരുതി "യുടെ ടീസർ പുറത്തിറങ്ങി. സംവിധാനം :മനു വാര്യർ .നവാഗതനായ മനു വാര്യർ പൃ​ഥ്വി​രാ​ജ് സുകുമാരനെ  
നാ​യ​ക​നാ​ക്കി                  സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രമാണ്  "കു​രു​തി'. "കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ' എന്നതാണ്  ചിത്രത്തിന്‍റെ ടാഗ്‌ലൈൻ നൽകിയിരിക്കുന്നത്. 

Happy Vishu from team " KURUTHI " .

Teaser : 


പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ 
സു​പ്രി​യ മേ​നോ​ൻ അവതരിപ്പിക്കുന്ന ചിത്രമാണിത്. റോ​ഷ​ൻ 
മാ​ത്യു, ഷൈ​ൻ ടോം ​ചാ​ക്കോ, മു​ര​ളിഗോ​പി, മാ​മു​ക്കോ​യ, ശ്രി​ന്ദ, 
മ​ണി​ക​ണ്ഠ​ൻ ആർ.ആ​ചാ​രി, ന​വാ​സ് 
വ​ള്ളി​ക്കു​ന്ന്, നെ​സ്‌​ന​ൻ, സാ​ഗ​ർ സൂ​ര്യ തു​ട​ങ്ങി​യ​വ​രും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

അ​നീ​ഷ് പ​ള്ളി​യാ​ൽ        ക​ഥയും ,അ​ഭി​ന​ന്ദ​ൻ        രാ​മാ​നു​ജം
ഛായാ​ഗ്രഹണവും ,റ​ഫീ​ഖ് അ​ഹ​മ്മ​ദ് ​ ഗാനരചനയും ,ജേ​ക്സ് ബി​ജോ​യ്  സംഗീതവും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ .
 

No comments:

Powered by Blogger.