" അന്വേഷിപ്പിൻ കണ്ടെത്തും " ടീമിന്റെ ഈസ്റ്റർ ആശംസകൾ .

തിയേറ്റർ ഓഫ് ഡ്രീംസ് അവതരിപ്പിക്കുന്ന " അന്വേഷിപ്പിൻ കണ്ടെത്തും " ഡാർവിൻ കുറിയാക്കോസ് സംവിധാനം ചെയ്യുന്നു. രചന ജീനു ഏബ്രഹാമിന്റേതാണ് . 

ഛായാഗ്രഹണം ഗിരിഷ് ഗംഗാധരനും ,സംഗീതം സന്തോഷ് നാരായണനും ,എഡിറ്റിംഗ് സൈജു ശ്രീധരനും ,കോസ്റ്റു സമീറ സനീഷും ,മേക്കപ്പ് ബൈജു കാട്ടാക്കടയും ,സ്റ്റിൽസ് ഇബ്സൺ മാത്യുവും ,ഡിസൈൻ ഫോറസ്റ്റ് ഓൾ വെതറും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ മോഹൻദാസും ,പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പനയുമാണ്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.