ഷൈൻ നിഗത്തിന്റെ " വെയിൽ " ജൂൺ നാലിന് റിലീസ് ചെയ്യും. നിർമ്മാണം : ജോബി ജോൺ തടത്തിൽ .സംവിധാനം : ശരത്.

ഷൈൻ  നിഗത്തെ നായകനാക്കി ശരത്  സംവിധാനം ചെയ്യുന്ന " വെയിൽ " ജൂൺ നാലിന് തീയേറ്ററുകളിൽ എത്തും. 

സുരാജ് വെഞ്ഞാറംമൂട് ,ഷൈൻ ടോം ചാക്കോ ,
സോണ ഓലിയ്ക്കൽ ,ജെയിംസ് എലിയ ,മെറിൻ ജോസ് പൊട്ടയ്ക്കൽ, സയ്ദ് ഇമ്രാൻ ,ശ്രീരേഖ ,അനന്തു പി.എം. ,ബിറ്റോ ഡേവീസ് ,സുധീ കോപ്പ  തുടങ്ങിയവർ അഭിനയിക്കുന്നു. 

ജോബി ജോർജ്ജ് തടത്തിൽ ഈ സിനിമ നിർമ്മിക്കുന്നു. സംഗീതം പ്രദീപ് കുമാറും , ഛായാഗ്രഹണം ഷാസ് മുഹമ്മദും ,എഡിറ്റിംഗ് പ്രവീൺ പ്രഭാകറും ,കലാ സംവിധാനം രാജീവ് കോവിലകവും ,കോസ്റ്റും മെൽവി ജെ.യും , മേക്കപ്പ് ആ ർ. ജി വയനാടനും ,ആക്ഷൻ മുരുകനും നിർവ്വഹിക്കുന്നു.

സലിം പി. ചാക്കോ .

No comments:

Powered by Blogger.