മേപ്പടിയാനിലെ ആദ്യ ഗാനം ഏപ്രിൽ ഏഴിന് വൈകിട്ട് ആറ് മണിയ്ക്ക് റിലീസ് ചെയ്യും.


മേപ്പടിയാനിലെ ആദ്യ ഗാനം ഏപ്രിൽ ഏഴിന്  വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യും.  

കാർത്തിക്കും നിത്യ മാമെനും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന്റ വരികൾ ജോ പോളും സംഗീതം രാഹുൽ സുബ്രഹ്മണ്യനുമാണ്‌. 

Song Teaser - https://youtu.be/wz69KAcm7eg

Singers: Karthik & Nithya Mammen
Lyrics: Joe Paul
Music: Rahul Subramaniam 

Written & Directed by Vishnu Mohan. 

വിഷ്ണു മോഹൻ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അജു വർഗീസ്, കോട്ടയം രമേശ്, ഇന്ദ്രൻസ്, അഞ്ജു കുര്യൻ, നിഷ സാരംഗ്, കുണ്ടറ ജോണി, കലാഭവൻ ഷാജോൺ, മേജർ രവി, ശ്രീജിത്ത് രവി, ശങ്കർ രാമകൃഷ്ണൻ, അപർണ ജനാർദനൻ, പോളി വൽ‌സൻ തുടങ്ങിയ ഗംഭീര താരനിര അണിനിരക്കുന്നു. ഈ ഫാമിലി എന്റെർറ്റൈനെർ UMFന്റെ ആദ്യ  നിർമ്മാണ സംരംഭമാണ്..

#Meppadiyan #MeppadiyanSong

Meppadiyan is a latest Malayalam Movie starring Unni Mukundan, written & directed by Vishnu Mohan , produced by Unni Mukundan Films Pvt Ltd. 
Genre: Family Entertainer 
 
Meppadiyan Cast n Crew Details:: 

Cast : Unni Mukundan, Saiju Kurup, Aju Vargese, Indrans, Kottayam Ramesh, Anju Kurian, Nisha Sarang, Shankar Ramakrishnan, Kalabhavan Shajohn, Aparna Janardhanan, Jordi Poonjar, Kundara Johny, Major Ravi, Sreejith Ravi, Pauly Wilson, krishna Prasad, Manohari Amma and so on.  

Written & Directed by : Vishnu Mohan
Production : Unni Mukundan Films Pvt Ltd.
DOP : Neil D'Cunha
Editor : Shameer Muhammad 
Music : Rahul Subramanian
Lyrics : Ajeesh Dasan, Joe Paul
Line Producer : Harris Desom 
Chief Associate Director : KG Shyju
Associate Director : Asif Kuttipuram
Assistant Directors : Noushad Shahul, Faizal Sha, Ajmal Nazar
Art : Sabu Mohan
Costume : Irshad Cherukunnu
Make Up : Arun Ayur
Sound Design : Tony Babu
Production Controller : Rinny Divakar
Production Executive : Prasad Nambiankavu 
Production Manager : Nikesh, Aby Binny
Stills : Shijin P Raj
Designs : Anand Rajendran
Promotion Consultant : Vipin Kumar
Official Marketing Partner : 10g Media
VFX & Title Animation : Coconut Bunch Creations
Music Partner : Goodwill Entertainments 

https://Fb.com/MeppadiyanMovie
https://Instagram.com/MeppadiyanMovie
 

No comments:

Powered by Blogger.