33 വർഷത്തെ സൗഹൃദം .. പുതിയ സിനിമയുടെ കഥ പറയുമ്പോൾ ...

33 വർഷത്തെ സൗഹൃദം... പുതിയ സിനിമയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ👌👌👌👌👌👌👌👍👍👍👍😆😆😆😆😆 need your blessings.

സത്യന്‍ അന്തിക്കാടില്‍ നിന്നും പുതിയ സിനിമയുടെ കഥ കേള്‍ക്കുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് ജയറാം.സത്യന്‍ അന്തിക്കാടുമായി സംസാരിക്കുന്ന ചിത്രമാണ് ജയറാം പങ്കുവച്ചിരിക്കുന്നത്. 

ഇക്ബാല്‍ കുറ്റിപ്പുറം രചനയും ,സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മാണവും, ഛായാഗ്രഹണം എസ്. കുമാറും ,സംഗീതം വിഷ്‍ണു വിജയും നിർവ്വഹിക്കുന്നു.  ജൂലൈ പകുതിയോടെ ചിത്രത്തിന്റെ 
ചിത്രീകരണംആരംഭിക്കും. മീരാ ജാസ്മിനാണ് നായിക. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.