" Tസുനാമി " ട്രോൾ കോണ്ടസ്റ്റ് .

Tസുനാമി ട്രോൾ കോണ്ടസ്റ്റ്‌ .

#Tസുനാമി മൂവിയിലെ ടീസർ, ട്രെയിലർ, സോങ്ങ്സ്‌ അല്ലെങ്കിൽ പോസ്റ്ററുകൾ ഉപയോഗിച്ച്‌ രസകരമായ ട്രോളുകൾ ഉണ്ടാക്കി Troll Machans, Troll D Company, Troll Rebelz, Troll Yamandanz, Trollyworld, Troll Magico, Troll Kalippanz എന്നീ ഗ്രൂപ്പുകളിൽ പോസ്റ്റ്‌ ചെയ്യൂ. ‌മാർച്ച്‌ 7 മുതൽ 14 വരെ ദിവസേന തിരഞ്ഞെടുക്കുന്ന 5 വിജയികൾക്ക്‌ സുനാമി മൂവി ടിക്കറ്റ്സ്‌ സമ്മാനമായി നേടാം.

നിങ്ങളുടെ പോസ്റ്റിൽ #TസുനാമിTrollContest എന്ന ഹാഷ്ടാഗ്‌ നിർബന്ധമായും ഉപയോഗിക്കുക.

No comments:

Powered by Blogger.