" ജോജി " ഏപ്രിൽ ഏഴിന് പ്രൈം വിഡിയോയിൽ റിലീസ് ചെയ്യും.


ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന " ജോജി " ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്നു. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്. 

ശ്യാം പുഷ്കർ , ഷൈജു ഖാലിദ് ,ജസ്റ്റിൻ വർഗ്ഗീസ് , കിരൺ ദാസ് ,ഗോകുൽദാസ് ,ഗണേഷ് മാരാർ ,മാഷാർ ഹംസ , റോണക്സ് സേവ്യർ ,ബെന്നി കട്ടപ്പന എന്നിവരാണ് അണിയറ ശിൽപ്പികൾ . " ജോജി '' പ്രൈം വിഡിയോയിൽ ഏപ്രിൽ ഏഴിന് റിലീസ്  ചെയ്യും. 

" JOJI " inspired from Shakespear's " Macbeth " .


സലിം പി. ചാക്കോ .
 

No comments:

Powered by Blogger.