ആര്യയുടെ " ചിയാരോ " .

Here is yet another bigger dream coming true ...... Have always been dreaming of being in the big screen and by God's grace have done that too but never in a lead role... And finally I can see my dream turning into reality... വല്യ വല്യ വാഗ്ദാനങ്ങൾ ഒന്നും തരുന്നില്ല ... എന്നാലും പറയട്ടെ എന്നെ പോലെ സിനിമ സ്വപ്നം കാണുന്ന ഒത്തിരിപേരുടെ കഷ്ടപ്പാടും സ്വപ്നവും ആണ് ഞങ്ങളുടെ ഈ സിനിമ .... ചിയാരോ ഒരു റിയൽ ലൈഫ് സ്റ്റോറി ആണ് ... ഈ കഥയും കഥാപാത്രവും തന്നെ ആണ് എന്നെ ഇതിലേക്ക് നയിച്ചതും . കോമേഡി കഥാപാത്രങ്ങളിൽ ഒതുങ്ങി പോകുമോ എന്ന് പേടിച്ചു ഇരുന്ന എന്നോട് ഇത് ആര്യ തന്നെ ചെയ്താൽ മതി എന്ന് വാശിപിടിച്ച നിതിനും മെഹ്‌റിക്കക്കും ഒരായിരം നന്ദി ... നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തോടെയും അനുഗ്രഹത്തോടെയും ... Presenting to you my first film in a lead role 
"CHIYYARAO" .... Please keep us in your prayers as we will start rolling soon .

Arya 

No comments:

Powered by Blogger.