പ്രിയപ്പെട്ട ശ്രീകുമാരൻ തമ്പിയ്ക്ക് ജന്മദിനാശംസകൾ.

മലയാള സിനിമയുടെ എക്കാലത്തേയും മികച്ച ബഹുമുഖ പ്രതിഭ ശ്രീകുമാരൻ തമ്പിയ്ക്ക്  പിറന്നാൾ ആശംസകൾ 

പ്രിയപ്പെട്ട  കവി, ഗാനരചയിതാവ്  , സംഗീതസംവിധായകൻ,  ഗ്രന്ഥ കർത്താവ്  ,
നോവലിസ്റ്റ്‌  ,
സംവിധായകൻ  , തിരക്കഥാകൃത്ത്  , നിർമ്മാതാവ്  എന്നീ നിലകളിൽ പ്രവർത്തിച്ച് വരുന്ന പ്രിയപ്പെട്ട ശ്രീകുമാരൻതമ്പി സാറിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ  ഒരായിരം ജന്മദിനാശംസകൾ

No comments:

Powered by Blogger.