കുഞ്ചാക്കോ ബോബന്റെ " ന്നാ ,താൻ കേസ് കൊട് " .


രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബൻ ,വിനയ് ഫോർട്ട് ,ഗായത്രി ശങ്കർ , സൈജു കുറുപ്പ് , ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  സംവിധാനം ചെയ്യുന്ന ചിത്രമാണ് " ന്നാ ,താൻ കേസ് കൊട് " .

സന്തോഷ് ടി. കുരുവിള ,ആഷിഖ് അബു എന്നിവർ ചേർന്ന് ഈ ചിത്രം നിർമ്മിക്കുന്നു. ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. 

spc .
 

No comments:

Powered by Blogger.