" കുമിള " .

അജ്വവ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന " കുമിള " യുടെ രചന, സംവിധാനം നിർവ്വഹിക്കുന്നത് ഭാഗ്യരാജ് ബി.യാണ്. 

അനിൽ ഭാസ്കർ , ജയ്സൺ ജോസഫ് ,അജയൻ , രമ്യ ,രാജീവ് ,അജിത് ,ഭാഗ്യരാജ് ,രാഹുൽരാജ് ,പവിൻ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം സുദീപ് കളേഴ്സും , എഡിറ്റിംഗ് പ്രിയൻലാൽ ആചാര്യയും ,സംഗീതവും, പശ്ചാത്തല സംഗീതവും ജോബി ഡേവിഡ് ജോർജ്ജും ,സഹസംവിധാനം ശരത് ആചാരിയും ,കലാസംവിധാനം പവിൻ എസ്. പവിയും ,സ്റ്റിൽ സുദീപും ,ഡിസൈൻ ദീലിപും നിർവ്വഹിക്കുന്നു. രാഹുൽരാജ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ജിജു മഹാദേവയാണ് ചിത്രം നിർമ്മിക്കുന്നത്.

സലിം പി. ചാക്കോ .
cpk .

No comments:

Powered by Blogger.