ആഘോഷമാക്കാൻ "ആഘോഷ് മേനോൻ" & ടീം @ മോഹൻകുമാർ ഫാൻസ്‌ !


നിരവധി ഹിറ്റ് സിനിമകൾ പ്രേഷകർക്ക് സമ്മാനിച്ച 
ജിസ് ജോയ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന " മോഹൻകുമാർ ഫാൻസ് " മാർച്ച് 19ന്  റിലീസ് ചെയ്യും. 


Plse Like & Share .

ആഘോഷമാക്കാൻ "ആഘോഷ് മേനോൻ" & ടീം @ മോഹൻകുമാർ ഫാൻസ്‌ .


മാജിക് ഫ്രയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ശ്രീനിവാസൻ, സിദ്ദിഖ്, മുകേഷ്, വിനയ് ഫോർട്ട്:, സൈജു കുറുപ്പ് ,അനാർക്കലി നാസർ, രമേഷ് പിഷാരടി, സുധീർ കരമന, അലൻസിയർലേ ലോപ്പസ് , കൃഷ്ണ ശങ്കർ, ടി.ജി.രവി, കെ പി .എ സി.ലളിത,സംവിധായകൻ പ്രിയനന്ദൻ,അഞ്ജലി നായർ, ഖാലിദ് റഹ്മാൻ, ദീപാ തോമസ്, എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

കഥ ബോബി, സഞ്ജയും , ഗാനരചന ജിസ്ജോയും , സംഗീതം  പ്രിൻസ് ജോർജ്ജും, ഛായാഗ്രഹണം 
ബാഹുൽ രമേഷും ,
കലാസംവിധാനം ഷിജിപട്ടണവും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ .
cpk desk .
 
 
 

No comments:

Powered by Blogger.