യുവനടൻ നിഷാദ് കല്ലിങ്ങൽ അഭിനയരംഗത്ത് സജീവം ..നിഷാദ് കല്ലിങ്ങൽ . 
...........................................................

" ഹാപ്പി ക്രിസ്തുമസ് " എന്ന സിനിമക്ക് ശേഷം കൈ നിറയെ ചിത്രങ്ങളുമായി നിഷാദ് കല്ലിങ്ങൽ സിനിമയിൽ സജീവമാകുന്നു ,സ്വപ്ന സുന്ദരി എന്ന kj ഫിലിപ്പ് ചിത്രത്തിലൂടെ വിഷ്ണു എന്ന നാടൻ കഥാപത്രമായി കോമഡി വേഷം കൈകാര്യം ചെയ്യുന്നതോടൊപ്പം ,
നിപ്പ എന്ന ബെന്നി ആശംസ ചിത്രത്തിലൂടെ സൈക്കോ മോഡൽ വില്ലൻ കഥാപാത്രമായും ,
അപർണ്ണ ips എന്ന സാദിഖ് നെല്ലിയൊട്ട് ചിത്രത്തിൽ നീരജ് എന്ന കോളേജ് വിദ്യാർത്ഥി ആയും , ഭയ എന്ന പി ചന്ദ്രകുമാർ ചിത്രത്തിൽ അഭിലാഷ് എന്ന കഥാപാത്രമായി നായക വേഷവും ചെയ്ത് സിനിമയിൽ സജീവമാവുകയാണ് നിഷാദ് കല്ലിങ്ങൽ .

മുൻപ് ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ അഭിനയിച്ചിട്ടുള്ള നിഷാദ് കല്ലിങ്ങലിന്റെ റിലീസ് ചിത്രങ്ങൾ ഇവയാണ് ഹലോ ദുബൈക്കാരൻ , പ്രശ്ന പരിഹാരശാല , ജിപ്സി അഭിനയിച്ച ചിത്രങ്ങളുടെയും പരസ്യ ചിത്രങ്ങളുടെയും ഷോർട്ട് മൂവികളുടെയും  മ്യൂസിക്കൽ ആൽബങ്ങളുടെയും ലിസ്റ്റ് ചുവടെ ചേർക്കുന്നു. 


"സിനിമ "
————
1:ഭയ മലയാളം ഫിലിം (main role)

2:happy christmas malayalam movie (Maine role)

3:ആ സുന്ദരിയുടെ ഭർത്താവ്

4:പ്രശ്ന പരിഹാരശാല (Supporting Artist)

5:ഹലോ ദുബൈക്കാരൻ 
Supporting Artist

6:"V"Tamil Movie as Villain

7:പത്താം ക്ലാസിലെ പ്രണയം (Supporting Artist)malayalam movie

8:കുലുക്കി സർബത്ത് മലയാളം സിനിമ 
Supporting Artist

9:പായസം മലയാളം മൂവി ( supporting artist )

10:ബ്ലൂ വെയിൽ (supporting artist)

11:No evidens (malayalam movie)

12:സ്വപ്ന സുന്ദരി (മലയാളം മൂവി )lead role

13:അമീറിന്റെ ബോബി ബ്രോ 

14:നിപ്പ മലയാളം മൂവി (സപ്പോർട്ടിങ് ക്യാരക്ടർ )

15: ജിപ്സി മലയാളം 
മൂവി .

16:അപർണ്ണ IPS 
—————————————————

"Short films"

 1:ചങ്കാണ് മാലാഖ (shortfilm)
(ലീഡ് റോൾ )
2:ഇതൾ 
3:ഗോവ 420
4:കൊതിച്ചതും വിധിച്ചതും 
5:അത്ഭുതം 
6:അത്ഭുതം 2
7: മലപ്പുറം കാക്കയും പന്ത് കളിയും 
8:തളിര് 
9:ജന്മാന്തരങ്ങൾ 
------------
അറബിപ്പൊന്നും തേടി (ഹോം സിനിമ )
അമ്മക്കൊരുമ്മ (ദർശന TV അതിഥി )
ജോഡി നമ്പർ 1(ദർശന TV അതിഥി )  
 -------------
മ്യൂസിക്കൽ ആൽബം 
--------------------
1:ഈദ് മുബാറക് 
2:നിന്റെ മിഴി കാണാൻ 
3:പ്രണയാർദ്രം 
4:എന്നുമെൻ ഖൽബിലെ റാണി 
5:അസര്‍മുല്ല 
6:പെണ്ണിനെ പടച്ചത് 
7:നിൻ മിഴി 
8:പഞ്ചാര പാൽതരും തത്തമ്മ 
9:മറക്കാതിരിക്കാൻ 
10:നിലാമഞ്ചൽ 
11:അരിമുല്ല വനം 
12:വെള്ളരിപ്രാവ്‌ 
13:കരളിന്റെ ചെപ്പിനകത്ത് 
etc........

പരസ്യ ചിത്രം 
---------------
1:ഷാജഹാൻ ഫർണീച്ചർ നിലമ്പൂർ 
2:frofile mens wear goodalloor 
3:shobika wedding mall calicut 
4:mass cards കോട്ടക്കൽ 
5:phone 4 mobile shope kochi 
etc .........

നിഷാദ് കല്ലിങ്ങൽ .
സിനിമ നടൻ ,
തിരൂർ ,മലപ്പുറം. 
O9747222233.
................................................................

cpk desk .

No comments:

Powered by Blogger.