"കടുവ"യുടെ ഷൂട്ടിംഗ് മാർച്ച് അവാസന ആഴ്ചയിൽ തുടങ്ങും.

പൃഥ്വിരാജ് സുകുമാരൻ കടുവാക്കുന്നേൽ കുറുവച്ചനായി അഭിനയിക്കുന്ന  'കടുവ'യുടെ ചിത്രീകരണം മാർച്ച് അവസാനത്തോടെ ആരംഭിക്കുമെന്ന് അറിയുന്നു. 

പാല, കോട്ടയം, മുണ്ടക്കയം, കുമളി തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.  ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധാനം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത് .

No comments:

Powered by Blogger.