അപ്പാനി ശരതിന്റെ " ദി ക്രിയേറ്റർ " .സംവിധാനം : സാബു അന്തുകായി .


അപ്പാനി ശരതിനെ  നായകനാക്കി സാബു അന്തുകായി രചനയും സംവിധാനം നിർവ്വഹിക്കുന്ന  ചിത്രമാണ് " ദി ക്രിയേറ്റർ    ( കർത്താവ് ) " .

ഛായാഗ്രഹണം 
സിൻജിത്ത് ,സെബിൻ ജോസ് എന്നിവരും ,എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും , സംഗീതം പ്രവീൺ സായ്വിയും ,പശ്ചാത്തല സംഗീതം  സിജോ ജോണും ,കോറിയോഗ്രാഫി രാധിക മാസ്റ്ററും ,സ്റ്റണ്ട് ആക്ഷൻ പ്രകാശും ,കലാസംവിധാനം ഷിബുവും നിർവ്വഹിക്കുന്നു. 

രസീന സാബു  ,മോഹൻകുമാർ രഞ്ജൻ എന്നിവർ നിർമ്മാതാക്കളും, രാജേഷ് കൊട്ടാരക്കര സഹ നിർമ്മാതാവുമാണ്. ആർ.എച്ച്.എം ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത് .

സന്തോഷ് കിഴാറ്റൂർ ,നിമിഷ നമ്പ്യാർ ,മേഘ മാത്യു ,മീനാക്ഷി ,വൈശാഖ് വിജയൻ ,പിന്റു പാണ്ഡു ,മീഷ രാജേന്ദ്രൻ , തവസി കെ. ,പി. പാണ്ഡു തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. സലിം പി. ചാക്കോ .
cpk.

No comments:

Powered by Blogger.