തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം നായകനായ " വേനൽ " പുറത്തിറങ്ങി. സംവിധാനം :രാജേഷ് കെ. രാമൻ .

തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം നായകനാകുന്ന " വേനൽ " രചനയും സംവിധാനവും നിർവ്വഹിക്കുന്നത് രാജേഷ്  കെ. രാമനാണ്.

Plse Like & Share " വേനൽ " Link .

 
ഛായാഗ്രഹണം രാഗേഷ് നാരായണനും,എഡിറ്റിംഗ് 
അയൂബ്ഖാനും , സംഗീതം ബിബിൻ അശോകും , ശബ്ദലേഖനം രങ്കനാഥ് രവിയും , മേക്കപ്പ് രാജീവ് അങ്കമാലിയും , അസോസിയേറ്റ് ഡയറയ്ക്ക്ഷൻ ഷിബിൻ സി. ബാബുവും , പ്രൊഡക്ഷൻ മനോജർ കണ്ണൻ സി. എസ്സും ,ഡിസൈൻ ഷിബിൻ സി. ബാബുവും
നിർവ്വഹിക്കുന്നു .

Spice Box ക്രിയേഷൻസിന്റെയും ,DRAM VLOG മിഡീയായുടെ ബാനറിൽ രേണു ഗോപിനാഥ് പണിക്കരും , ജിജോ ജോണിയും ചേർന്നാണ് " വേനൽ " നിർമ്മിച്ചിരിക്കുന്നത്.  എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ് വിനീത് , നേവൽ സഞ്ജു ,രഞ്ജു ,ലത ,അഞ്ചു ,ശ്രീജിത്ത് എന്നിവരാണ്. ആഡിയോ ഗ്രീനാണ് സ്റ്റുഡിയോ .

സലിം പി. ചാക്കോ .
 
 

No comments:

Powered by Blogger.