ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം സൂപ്പർസ്റ്റാർ രജനീകാന്തിന് .അൻപത്തി ഒന്നാമത്  ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നടൻ രജനികാന്തിന്.

ഇന്ത്യയിലെ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ നൽകുന്ന  പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം.

ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ നൂറാം  ജന്മവാർഷികമായ 1969 മുതലാണ്  ഈ പുരസ്കാരം നല്കി വരുന്നത്.  
അമിതാഭ്ബച്ചനായിരുന്നു കഴിഞ്ഞ പുരസ്കാര ജേതാവ്.

No comments:

Powered by Blogger.