പെഗാസസ് ഇവെന്റ്സ് യുണീക്ക് ടൈംസ് സിനിമ എക്സലൻസ് പുരസ്കാരം ബാദുഷ ഏറ്റുവാങ്ങി.

പെഗാസസ് -യുണീക്ക് ടൈംസ് എക്സലൻസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.ചടങ്ങിൽ മണപ്പുറം ഗ്രൂപ്പ് ചെയർമാൻ എൻ. നന്ദകുമാർ, പെഗാസസ് എം.ഡി അജിത് രവി, സംവിധായകൻ സലാം ബാപ്പു തുടങ്ങിയവർ ചേർന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തു. പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 

ഗോകുലം പാർക്കിൽ നടന്ന ചടങ്ങിൽ വിവിധ മേഖലയിലെ ഒട്ടേറെപേർ സന്നിഹിതരായിരുന്നു. സിനിമ, മാധ്യമ, ബിസിനസ് മേഖലകളിലെ മികച്ച സംഭാവനകളാണ് പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്നത്. 

              ബാദുഷ നന്ദി                       രേഖപ്പെടുത്തി. 
.............................................

സിനമാ മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരത്തിന് എന്നെ തിരഞ്ഞെടുത്ത ഇതിൻ്റെ ഭാരവാഹികൾക്ക് ഒരായിരം നന്ദി......

സ്വന്തം,
ബാദുഷ എൻ. എം. 

No comments:

Powered by Blogger.