" ദി പ്രീസ്റ്റ് " ഒരു വലിയ വിജയമാക്കി തന്നതിന് ദൈവത്തിന് നന്ദി : ആന്റോ ജോസഫ് .

" ദി പ്രീസ്റ്റ് " ഒരു വലിയ വിജയമാക്കി തന്നതിന് ദൈവത്തിന് നന്ദി.. 

ഈ പ്രതിസന്ധി
ഘട്ടത്തിലും ഈ വലിയ ചിത്രം തിയ്യേറ്ററിൽ റിലീസ് ചെയ്യാൻ ഞങ്ങൾക്ക് ധൈര്യം തന്ന മമ്മുക്കയ്ക്ക് നന്ദി.. 

ഈ ചിത്രം തിയ്യേറ്ററിൽ പോയി കണ്ട ഓരോ പ്രേക്ഷകനും നന്ദി.. ഈ ചിത്രം ഒരു വലിയ ആഘോഷമായി ഏറ്റെടുത്ത തിയ്യേറ്റർ ഉടമകൾക്കും, തിയ്യേറ്റർ ജീവനക്കാർക്കും നന്ദി.. ഈ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദി..

റിലീസ് ചെയ്തത് മുതൽ ഇതുവരെ ഈ ചിത്രത്തിന്റെ വിജയത്തിനായി പ്രയത്നിച്ച എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും, ലോകമെമ്പാടുമുള്ള മമ്മുക്ക ആരാധകർക്കും നന്ദി.. 

ഈ ചിത്രം മറ്റു രാജ്യങ്ങളിൽ പ്രദർശനത്തിന് എത്തിച്ച വിതരണക്കാർക്ക് നന്ദി.. 
മൂന്നാം വാരത്തിലും ഗംഭീര പ്രേക്ഷക പിന്തുണയോടെ ദി പ്രീസ്റ്റ് 105ഓളം കേന്ദ്രങ്ങളിൽ പ്രദർശനം തുടരുന്നു..!

ആന്റോ ജോസഫ് .

#ThankYouAll 🙏 #ThePriest #RunningSuccessfully !

No comments:

Powered by Blogger.