മുപ്പത് കൊല്ലം മുൻപ് മന്ത്രി , ഇപ്പോൾ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ : ബാലചന്ദ്രമേനോൻ .

"ഇന്നേക്ക് മുപ്പതു വർഷങ്ങൾക്കു മുൻപ്  എന്റെ ഈ ചിത്രത്തിലൂടെ  മമ്മൂട്ടി എന്ന നടൻ  വി. സുകുമാരൻ  എന്ന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു .....

ഇക്കഴിഞ്ഞ കാലങ്ങളിൽ ആ മന്ത്രി വളർന്ന്  ഇന്നിതാ ' കടയ്ക്കൽ ചന്ദ്രൻ 'എന്ന മുഖ്യ മന്ത്രിയായി  തീയേറ്ററുകളിൽ .....".

that's  ALL your honour!

ബാലചന്ദ്രമേനോൻ .

No comments:

Powered by Blogger.