ദുൽഖർ സൽമാന്റെ " കുറുപ്പ് " ടീസർ പുറത്തിറങ്ങി.


" സെക്കൻഡ്  ഷോ "  സംവിധാനം ചെയ്ത  ശ്രീനാഥ് രാജേന്ദ്രൻ  വീണ്ടും ദുൽഖർ സൽമാനെ നായകനാകുന്ന ചിത്രമാണ് " കുറുപ്പ് " .
ഈ ചിത്രത്തിന്റെ  ടീസർ  പുറത്തിറങ്ങി. 

അഞ്ച് ഭാഷകളിലാണ് ടീസർ  പുറത്തിറങ്ങിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുന്നത്. 

ദുൽഖർ  സൽമാന്റെ  ഉടമസ്ഥതയിലുള്ള വേഫറെർ  ഫിലിംസും 
എം സ്റ്റാർ എന്റെർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  

Plse Like & Share Teaser .

https://bit.ly/3sB8Qqh


#കുറുപ്പ് #குருப் #కురుప్ #ಕುರುಪ್ #कुरुपु #Kurup #KurupTeaser #KurupMovie #DulquerSalmaan #SobhitaDhulipala #IndrajithSukumaran #ShineTomChacko #Sunnywayne #BharathNiwas #WayfarerFilms #MstarEntertainments
 

No comments:

Powered by Blogger.