ജെല്ലിക്കെട്ടിലെ ശബ്ദലേഖനം വീണ്ടും പരിഗണനയിൽ .

ലോക സിനിമയുടെ  ശബ്ദപഥത്തെ കാലാതീതമായി പരിഷ്‌ക്കരിക്കുന്ന വിശ്വ വിഖ്യാതരായ ശബ്ദ കലാകാരന്മാരുടെ കൂട്ടായ്മയായ മോഷൻ പിക്ച്ചർ സൗണ്ട് എഡിറ്റേഴ്സ്  ( M P S E ) ന്റെ 68 മത്‌ ഗോൾഡൻ റീൽ അവാർഡിന് മികച്ച ഫോറിൻ ഫിലിം സൗണ്ട് എഡിറ്റിങ്ങ് മത്സര വിഭാഗത്തിലേക്ക്  ശ്രീ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ജെല്ലിക്കെട്ട് തിരഞ്ഞെടുത്തിരിക്കുന്നു .
ജെല്ലിക്കെട്ടിന്റെ ശബ്ദ രൂപകൽപ്പന നിർവ്വഹിച്ച  രംഗനാഥ് രവിക്കും സഹപ്രവർത്തകർക്കും ആശംസകൾ . 

No comments:

Powered by Blogger.