മമ്മൂട്ടിയുടെ " ദി പ്രീസ്റ്റ് "ന്റെ റിലീസ് മാറ്റി.


നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം  " THE PRIEST " റിലീസ് തീയതി മാറ്റി.മാർച്ച് നാലിനാണ്  ചിത്രം റിലീസ് ചെയ്യാൻ തിരുമാനിച്ചിരുന്നത്. സെക്ക്ന്റ് ഷോ നടത്താൻ അനുവാദം ഇല്ലാത്തതുകൊണ്ടാണ് റിലിസ് മാറ്റി്വെയ്ക്കാൻ കാരണം.

മഞ്ജു വാര്യർ , നിഖില വിമൽ എന്നിവർ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നു .  മഞ്ജുവാര്യർ അദ്യമായാണ് മമ്മൂട്ടിയെക്കൊപ്പം അഭിനയിക്കുന്നത് 

ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ അഖിൽ ജോർജാണ് . ജിസ്ജോയിയോടൊപ്പം സഹ സംവിധായകനായി ജോഫിൻ ടി. ചാക്കോ പ്രവർത്തിച്ചിരുന്നു. 

ഈ ചിത്രം ആന്റോ ജോസഫും , ബി. ഉണ്ണികൃഷ്ണനും ,വി.എം ബാബുവും ചേർന്നാണ് നിർമ്മിക്കുന്നത് .


സലിം പി. ചാക്കോ .
 

No comments:

Powered by Blogger.