സംവിധായകൻ അഴകപ്പന്റെ പിതാവ് ആർ.നാരായണപിള്ള ( 90 ) അന്തരിച്ചു.


സംവിധായകനും സിനിമാറ്റോഗ്രാഫറുമായ അഴകപ്പന്റെ  പിതാവ്  ആർ.നാരായണപിള്ള (90) അന്തരിച്ചു. 

വിവിധ സബ്ജക്ടുകളിലായി ബിരുദാനന്തര
ബിരുദങ്ങൾ നേടിയിട്ടുള്ളയാളും അറിയപ്പെടുന്ന ഊർജ്ജതന്ത്രം (ഫിസിക്സ്) അദ്ധ്യാപകനും, സംസ്ഥാന തല ബാറ്റ്മിന്റൺ പ്ലെയറുമായിരുന്നു. 
 
സംസ്ക്കാര ചടങ്ങുകളെല്ലാം സ്വദേശമായ നാഗർകോവിലിൽ നടക്കും. 
 

No comments:

Powered by Blogger.