" പല്ലൊട്ടി 90 KIDS " ചിത്രീകരണം പാലക്കാട്ട് തുടങ്ങി.

സി.പി ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ സാജിദ് യഹിയ നിർമ്മിച്ച് കുട്ടികൾക്ക് പ്രാധാന്യം നല്കി നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്യുന്ന                        "പല്ലൊട്ടി 90'KIDS" എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് പാലക്കാട് ആരംഭിച്ചു 

No comments:

Powered by Blogger.