തമിഴ് സംവിധായകൻ എസ്.പി ജനനാഥൻ (61) അന്തരിച്ചു.


എസ്. പി. ജനനാഥന്‍(61) അന്തരിച്ചു. ‌ചെന്നൈയിലെ
അപ്പോളോ ആശുപത്രിയില്‍വെച്ച് 
ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടായതിന് പിന്നാലെയായിരുന്നു അന്ത്യം. 

മക്കൾ സെൽവൻ വിജയ് സേതുപതി മുഖ്യവേഷത്തിലെത്തുന്ന ' ലാഭം' എന്ന സിനിമയാണ് ഇപ്പോൾ സംവിധാനം ചെയ്യുന്നത്

ജനനാഥന്റെ ആദ്യസിനിമയായ  " ഇയർക്കൈ "  2003-ൽ തമിഴിലെ മികച്ച ഫീച്ചർ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരംനേടിയിരുന്നു. ' ഇ' , ' പേരാൺമൈ' , ' പുറമ്പോക്ക് എങ്കിറ പൊതുവുടമൈ' എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റ്  ചിത്രങ്ങൾ.

No comments:

Powered by Blogger.