" ഓളെ കണ്ട നാൾ " അടുത്ത ഗാനം നാളെ വൈകിട്ട് 6 മണിയ്ക്ക് റിലീസ് ചെയ്യും.

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ടീസറിന് ശേഷം " ഓളെ കണ്ട നാളിലെ "  അടുത്ത ഗാനം നാളെ വൈകിട്ട് 6 മണിക്ക്  മലയാളസിനിമയിലെ യുവതാരങ്ങളായ ടോവിനോ തോമസ്, ആസിഫ് അലി, നമിത പ്രമോദ് എന്നിവർ തങ്ങളുടെ ഫേസ്ബുക്ക്  പേജിലൂടെ പുറത്തിറക്കുന്നു..!

No comments:

Powered by Blogger.