പരിനീതി ചോപ്രായുടെ " സൈന " മാർച്ച് 26ന് തീയേറ്ററുകളിലേക്ക് . സംവിധാനം : അമോൽ ഗുപ്തെ .


ബാഡ്മിന്റൺ താരം 
സൈന നേവാളിന്റെ ജീവിതം പറയുന്ന " സൈന "  മാര്‍ച്ച്‌ 26 ന് തിയേറ്ററുകളിൽ എത്തും.  

ബോളിവുഡ് താരസുന്ദരി പരിനീതി ചോപ്രയാണ്    സെെനയുടെ വേഷം അവതരി​പ്പി​ക്കുന്നത്. ഇന്ത്യയിലെ മികച്ച കായിക താരത്തിന്റെ യഥാര്‍ത്ഥ കഥയാണ് സെെനയി​ല്‍ അവതരി​പ്പി​ക്കുന്നത് .ഈ ചിത്രം സംവിധാനം ചെയ്യുന്നത്  
അമോല്‍ ഗുപ്തയാണ്  .
ടി. സീരിസിന്റെ ബാനറിൽ ഭൂഷണ്‍​കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

ഛായാഗ്രഹണം പീയുഷ് ഷായും ,എഡിറ്റിംഗ് ദീപാ ഭാട്ടിയായും ,സംഗീതം അമൽ മാലിക്കും നിർവ്വഹിക്കുന്നു. 

മാനവ് കൗൾ ഗോപി ചന്ദാ യും ,പരേഷ് റാവൽ ഹർവീർ സിംഗ് നെഹ് വാലായും വേഷമിടുന്നു 

സലിം പി. ചാക്കോ .
cpk .


No comments:

Powered by Blogger.