മോഹൻകുമാർ ഫാൻസിലെ " മല്ലികെ ...'' എന്ന ഗാനം മാർച്ച് 14 ന് റിലീസ് ചെയ്യും.
നിരവധി ഹിറ്റ് സിനിമകൾ പ്രേഷകർക്ക് സമ്മാനിച്ച
ജിസ് ജോയ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന " മോഹൻകുമാർ ഫാൻസ് " മാർച്ച് 19ന് റിലീസ് ചെയ്യും.
" മല്ലികെ...." ഗാനം നാളെ
( മാർച്ച് 14 ) വൈകിട്ട് ഏഴ് മണിക്ക് മാജിക് ഫ്രെയിം യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും.
മാജിക് ഫ്രയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ശ്രീനിവാസൻ, സിദ്ദിഖ്, മുകേഷ്, വിനയ് ഫോർട്ട്:, സൈജു കുറുപ്പ് ,അനാർക്കലി നാസർ, രമേഷ് പിഷാരടി, സുധീർ കരമന, അലൻസിയർലേ ലോപ്പസ് , കൃഷ്ണ ശങ്കർ, ടി.ജി.രവി, കെ പി .എ സി.ലളിത,സംവിധായകൻ പ്രിയനന്ദൻ,അഞ്ജലി നായർ, ഖാലിദ് റഹ്മാൻ, ദീപാ തോമസ്, എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു.
കഥ ബോബി, സഞ്ജയും , ഗാനരചന ജിസ്ജോയും , സംഗീതം പ്രിൻസ് ജോർജ്ജും, ഛായാഗ്രഹണം
ബാഹുൽ രമേഷും ,
കലാസംവിധാനം ഷിജിപട്ടണവും നിർവ്വഹിക്കുന്നു.
സലിം പി. ചാക്കോ .
cpk desk .

No comments: