സോമൻ അമ്പാട്ടിന്റെ പുതിയ ചിത്രത്തിന്റെ " Title Releasing " മാർച്ച് ഒന്നിന് പ്രമുഖർ നിർവ്വഹിക്കും.

ഓർമ്മയിൽ തങ്ങി നിൽക്കുന്ന സൂപ്പർ ഹിറ്റുകൾ മമ്മൂട്ടിയ്ക്കും, മോഹൻലാലിനും സമ്മാനിച്ച സംവിധായകൻ സോമൻ അമ്പാട്ടിന്റെ പുതിയ ചിത്രത്തിന്റെ " Title Releasing " മാർച്ച് ഒന്നിന് രാവിലെ പതിനൊന്നിന് മലയാള സിനിമ മേഖലയിലെ പ്രമുഖ സംവിധായകരുടെ ഫേസ്ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്യും. 

No comments:

Powered by Blogger.