മക്കൾ സെൽവൻ വിജയ് സേതുപതി ,നയൻതാര ,സമാന്ത in Kaathu Vaakula Rendu Kaadhal .

മക്കൾ സെൽവൻ വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രമാണ് " Kaathu Vaakula Rendu Kaadhal " .വിഘ്നേഷ് ശിവൻ രചനയും സംവിധാനം നിർവ്വഹിക്കുന്ന  ഈ ചിത്രത്തിൽ നയൻതാര ,സമാന്ത എന്നിവരും അഭിനയിക്കുന്നു. അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത് . ലളിത്കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.