ജോഫിന് ഹൃദയം നിറഞ്ഞ ആശംസകൾ : ജി .മാർത്താണ്ഡൻ .

അറുപതിലധികം പുതുമുഖ സംവിധായകരാണ്  മെഗാസ്റ്റാർ  മമ്മൂട്ടി സാറിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചത് അതിലോരാളാണ്  ഞാനും അതിൽ എന്നും എനിക്ക്‌ അഭിമാനവും സന്തോഷവും ഉണ്ട്‌.

ഇപ്പോൾ ദി പ്രീസ്റ്റ്‌ എന്ന സിനിമയിലൂടെ വീണ്ടും ഒരു പുതിയ സംവിധായകനെ സാർ കൊണ്ടുവരുന്നു ജോഫിൻ ടി ചാക്കൊ ജോഫിനെ എനിക്ക്‌ വർഷങ്ങളായി അറിയുന്ന ആളാണ്‌ 
മിടുക്കനായ ഒരു ടെക്നീഷ്യൻ ആണ്  ജോഫിൻ അതാണല്ലൊ മമ്മൂട്ടിസാർ ജോഫിന്റെ തുടക്ക സിനിമ തന്നെ ചെയ്യാൻ സമ്മതിച്ചതും
ഒരു മികച്ച
ദൃശ്യാനുഭവംതന്നെയാരിക്കും ദി പ്രീസ്റ്റ്‌ എനിക്കുറപ്പുണ്ട്‌ മാർച്ചു നാലിന്‌ പ്രീസ്റ്റ്‌ തീയറ്ററുകളിൽ എത്തുകയാണ് പ്രേക്ഷകർ ഈ യുവസംവിധായകനെ ഇഷ്ടപ്പെടും .

ജോഫിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു

ജി. മാർത്താണ്ഡൻ .
(സംവിധായകൻ ) 

No comments:

Powered by Blogger.