സോമൻ അമ്പാട്ടിന്റെ പുതിയ ചിത്രത്തിന്റെ " ടൈറ്റിൽ റിലീസിംഗ് " പ്രമുഖ സംവിധായകർ മാർച്ച് ഒന്നിന് നടത്തും.


ഓർമ്മയിൽ തങ്ങി നിൽക്കുന്ന സൂപ്പർ ഹിറ്റുകൾ മമ്മൂട്ടിയ്ക്കും, മോഹൻലാലിനും സമ്മാനിച്ച സംവിധായകൻ സോമൻ അമ്പാട്ടിന്റെ പുതിയ ചിത്രത്തിന്റെ " ടൈറ്റിൽ റിലീസിംഗ് " മാർച്ച് ഒന്നിന് രാവിലെ പതിനൊന്നിന് മലയാള സിനിമ മേഖലയിലെ പ്രമുഖ സംവിധായകരായ അജയ് വാസുദേവ് ,അരുൺ ഗോപി , ജി. മാർത്താണ്ഡൻ ,ഹരികുമാർ, ജീത്തു ജോസഫ് ,
ലാൽജോസ് ,കെ. മധു ,ജീയോ ബേബി ,ജിബി- ജോജു , ഒമർ ലുലു , പ്രിയനന്ദനൻ , ഷാനു സമദ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്യും. 
 

No comments:

Powered by Blogger.