സ്റ്റഡ് ആക്ടേഴ്സ് & മാസ്റ്റേഴ്സ് അസോസിയേഷൻ ( സാമ) രൂപികരിച്ചു.


സ്റ്റഡ് ആക്ടേഴ്സ് & മാസ്റ്റേഴ്സ് അസോസിയേഷൻ ( സാമ ) കോഴിക്കോട്ട്  രൂപികരിച്ചു. പുരുഷൻ കടലുണ്ടി എം.എൽ .എ  സംവിധായകൻ വി.എം. വിനുവിന് നൽകി ലോഗോ പ്രകാശനം ചെയ്തു. 

ഇത് സ്ത്രികളും കുട്ടികളും ഉൾപ്പെടുന്ന ഒരു സിനിമ സംഘടനയാണിത്. സിനിമ സ്റ്റാണ്ടിനാവശ്യമായ എല്ലാവിധ സാമാഗ്രികളും ഇവിടെ ലഭ്യമാണ് .

മാർച്ച് ഒന്ന് മുതൽ സംസ്ഥാനം ഒട്ടാകെ സിനിമ ലോക്കേഷനുകളിൽ ഈ അസോസിയേഷന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കും .

ഭാരവാഹികൾ .
.............................

ചെയർമാൻ : 
നടൻ ദേവൻ  

പ്രസിഡന്റ് :
അംജിത് മൂസ .

വൈസ് പ്രസിഡന്റ് :
രാജേഷ് ഗുരുക്കൾ .

സെക്രട്ടറി :
മനോജ് ദേവ .

ട്രഷറാർ :

ഷാജി പട്ടിക്കര. 

ഏക്സിക്യൂട്ടിവ് അംഗങ്ങൾ  :
മുരളി ഗുരുക്കൾ .
രതീഷ്. 
 

No comments:

Powered by Blogger.