" പെപ്പർ മിന്റ് ഹോം " പ്രവർത്തനം തുടങ്ങി.

സിനിമ പ്രവർത്തകർക്കായി " പെപ്പർ മിന്റ് ഹോം"  എന്ന പേരിൽ ഒരിടം കാക്കാനാട് എൻ ജി ഓ ക്വാട്ടേഴ്സിൽ പ്രവർത്തനം ആരംഭിച്ചു.

പ്രശസ്ത ചലച്ചിത്ര പ്രവർത്തകനും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ എൻ എം ഉദ്ഘാടനം നിർവ്വഹിച്ചു. സിനിമ സംബന്ധിയായ ചർച്ചകൾക്കും സിനിമകൾ കാണുവാനും പുസ്തകങ്ങൾ വായിക്കുവാനും ഒരിടമാണ് പെപ്പർ മിന്റ് ഹോം .

No comments:

Powered by Blogger.