ശ്യാം മോഹനന്റെ " ഒരുത്തി " .

കഴിഞ്ഞ വർഷം ഏപ്രിൽ - മെയ്‌ മാസങ്ങളിൽ ആയി shoot ചെയ്യാൻ ഇരുന്ന സിനിമ ആയിരുന്നു " ഐ.ടി.ഐ ".. ഈ സിനിമയിൽ extensive shooting days ഉം കുറെ ഏറെ cast ഉം crew ഉം involved ആയതുകൊണ്ട് തന്നെ, കോവിഡ് സമയത്തെ shooting നടക്കില്ല എന്ന് അറിയാമായിരുന്നു. കോവിഡ് പ്രശ്നങ്ങൾക്ക് അന്ത്യം കുറിക്കാൻ എത്തിയിരിക്കുന്ന vaccine വലിയ ഒരു പ്രതീക്ഷ ആണ് തരുന്നത്.. എത്രേം പെട്ടന്ന് " ഐ.ടി.ഐ "എന്ന സിനിമയുടെ shooting തുടങ്ങാൻ പറ്റും എന്ന് തന്നെ പ്രതീക്ഷിക്കുന്നു..

"ഒരുത്തി" എന്ന എന്റെ ഈ work വളരെ പെട്ടന്ന് conceive ചെയ്ത് ഉണ്ടാക്കി എടുത്ത ഒന്നാണ്.. എന്തായാലും എല്ലാവരും ഇത് കാണാൻ ശ്രമിക്കണം, നിങ്ങളുടെ അഭിപ്രായങ്ങൾ എന്നെ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു...

ശ്യാം മോഹനൻ 
( സംവിധായകൻ) 

Link : Plse Share .


No comments:

Powered by Blogger.