മികച്ച നടിയ്ക്കുള്ള മണപ്പുറം മിന്നലെ ഫിലിം അവാർഡ് അന്ന ബെന്നിന്.

മികച്ച നടിയ്ക്കുള്ള മണപ്പുറം മിന്നലെ ഫിലിം  അവാർഡിന്  അന്ന ബെൻ അർഹയായി. " കപ്പേള " എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിയ്ക്കുള്ള അവാർഡ്  ലഭിച്ചത്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ .

ഫെബ്രുവരി 24ന്   വൈകിട്ട് 6.30ന് കൊച്ചി ലെ മെറിഡിയനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും .

No comments:

Powered by Blogger.