" പോർമുഖം " ഉടൻ ഷൂട്ടിംഗ് തുടങ്ങും.


വ്യത്യസ്തമായ, ഒരു പ്രമേയവുമായെത്തുകയാണ് പോർമുഖം എന്ന ചിത്രം. സഫാനിയക്രീയേഷൻസിനു വേണ്ടി ആർ.വിൽസൻ നിർമ്മിക്കുന്ന പോർമുഖം ,വി.കെ.സാബു  - സംവിധാനം നിർവ്വഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം - സത്യദാസ് ഫീനിക്സ്, ക്യാമറ - ബിജുലാൽ പോത്തൻകോട്, എ ഡിറ്റിംഗ് - ഗൗതം നന്ദു, ബി.ജി.എം-സൻജീവ് കൃഷ്ണൻ, കല - അലോഷി, അസോസിയേറ്റ് ഡയറക്ടർ - നിതീഷ്, അസിസ്റ്റൻറ് ഡയറക്ടർ - പ്രേംജിത്ത്, പി.ആർ.ഒ- അയ്മനം സാജൻ.
ദീപ.ജി.നായർ, നിതീഷ്, സജീവ് സൗപർണ്ണിക എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും വേഷമിടുന്നു

മാർച്ച് 8 -ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മെയ് അവസാനം തീയേറ്ററിലെത്തും.

അയ്മനം സാജൻ

No comments:

Powered by Blogger.