ബാദുഷായ്ക്ക് അഭിനയത്തിനുള്ള ആദ്യ അംഗീകാരം ..

അഭിനയത്തിനുള്ള ആദ്യ അംഗീകാരം 

സത്യജിത് റായ് അന്താരാഷ്ട്ര ഡോക്യുമെൻ്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ മികച്ച നടനുള്ള അംഗീകാരം ലഭിച്ചു. ഇതിലേക്ക് എന്നെ തെരഞ്ഞെടുത്ത ജൂറി അംഗങ്ങൾക്കും സംഘാടകർക്കും ഹൃദയം നിറഞ്ഞ നന്ദി.

സർബത്തിലെ അഭിനയത്തിനാണ് ബാദുഷ എൻ.എംനെ അവാർഡിനായി പരിഗണിച്ചത്. 

No comments:

Powered by Blogger.