വിജയ് ദേവരക്കൊണ്ടയുടെ " ലൈഗർ " സെപ്റ്റംബർ ഒൻപതിന് റിലീസ് ചെയ്യും.

അ‍ഞ്ച് ഭാഷകളിലായെത്തുന്ന വിജയ് ദേവരക്കൊണ്ടയുടെ 'ലൈഗര്‍' സെപ്റ്റംബർ ഒൻപതിന് റിലീസ് ചെയ്യും  

റിലീസ് തീയതി  തീരുമാനിച്ച വിവരം വിജയ് ദേവരക്കൊണ്ട തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. 

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനന്യ പാണ്ഡേയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഹിന്ദി, തെലുങ്ക്, കന്നഡ‍, തമിഴ്,  മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

No comments:

Powered by Blogger.