മമ്മൂട്ടി - അമൽ നീരദ് ചിത്രം " ഭീഷ്മപർവ്വം " നസ്രിയ ഫഹദും ,ജ്യോതിർമയിയും ക്ലാപ്പടിച്ച് ചിത്രീകരണം തുടങ്ങി.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഭീഷ്‍മപര്‍വ്വം' ചിത്രീകരണം ആരംഭിച്ചു. നസ്രിയ ഫഹദും , ജ്യോതിര്‍മയിയും ക്ലാപ്പടിച്ചാണ് ചിത്രീകരണത്തിന് തുടക്കം

ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനും, സംഗീതം സുശീൻ സി. ശ്യാമും ,എഡിറ്റിംഗ് വിവേക് ഹർഷനും ,രചന അമൽ നീരദ് ,ദേവദത്ത് ഷാജി എന്നിവരും ,തിരക്കഥ രവിശങ്കർ പി.ജെയും , സംഭാഷണം ആർ.ജെ മുരുകനും ,പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ബാബുവും ,വസ്താലങ്കാരം സമീറ സനീഷും, , ശബ്ദലേഖനം തപസ് നായകും , അക്ഷൻ സുപ്രീം സുന്ദറും , മേക്കപ്പ് റോണക്സ് സേവ്യറും ,പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരനും നിർവ്വഹിക്കുന്നു. 

അരുൺ ഉണ്ണി ക്യഷ്ണൻ ,എബി തോമസ് എന്നിവർ സഹ നിർമ്മാണവും ,ലിനു ആന്റണി അസോസിയേറ്റ് ഡയറ്കടറും ,അബിദ ഹക്കീം സ്റ്റിൽസും ,ഓൾഡ് മങ്ക്സ് പോസ്റ്റർ ഡിസൈനും ഒരുക്കുന്നു. 

സലിം പി. ചാക്കോ . 

No comments:

Powered by Blogger.